മുൻ എം.എൽ.എ കെ.മൂസക്കുട്ടിയുടെ ഭാര്യ ആമിനക്കുട്ടി നിര്യാതയായി.മയ്യത്ത് നിസ്ക്കാരം ഇന്നു വൈകുന്നേരം 6. 30ന് വാവാട് ജുമാ മസ്ജിദിൽ നടക്കും :-
26.10.2025
താമരശ്ശേരി: മുൻ എം.എൽ.എ. യും സി.പി.ഐ.എം നേതാവുമായിരുന്ന പരേതനായ കെ. മൂസക്കുട്ടിയുടെ ഭാര്യ പരപ്പൻപൊയിൽ പെരിയാട്ടു ചാലിൽ ആമിനക്കുട്ടി(79) നിര്യാതയായി.
മക്കൾ
പി.സി അബ്ദുൾ അസീസ് (സി.പി.ഐ.എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം),കെ. ജമീല (സി.പി.ഐ.എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം) പി.സി സൈനബ, പി.സിസുഹറ,
മരുമക്കൾ: സലീല കണ്ണാടിക്കൽ , ചാത്തോത്ത് പരേതനായ സൂപ്പി കൽപ്പറ്റ, സലീം ഒടിയിൽ മൂഴിക്കൽ, കെ.ഷറഫുദ്ദീൻ കൊടുവള്ളി (സി.പി.ഐ.എം -താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം)
മയ്യത്ത് നിസ്ക്കാരം
ഇന്നു (26/10/25) ഞായർ വൈകുന്നേരം 6 30ന് വാവാട് ജുമാ മസ്ജിദിൽ നടക്കും.


0 അഭിപ്രായങ്ങള്‍