കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന ബ്ലോക്ക്‌ തല മെഗാ തൊഴിൽ മേള

=====================

കേരള സർക്കാർ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായ് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് *ഒക്ടോബർ 29 ബുധൻ  രാവിലെ 9 മണി* മുതൽ മെഗാ തൊഴിൽ മേള ബ്ലോക്ക് പഞ്ചായത്തിൽ വെച്ച്  സംഘടിപ്പിക്കുകയാണ്. 

ഇതിലൂടെ 40ൽ പരം കമ്പനികളിലെ ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ രംഗങ്ങളിലെ 1000ൽ പരം ഒഴിവുകൾ നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ജോബ് ഫെസ്റ്റിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ നൽകിയ ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

(പ്രവേശനം സൗജന്യം)


https://docs.google.com/forms/d/e/1FAIpQLSf5dyYhgX1-apcoeo_e29BRuZxcQcPlgtj7Q7K-YYwtgmqEXQ/viewform?usp=publish-editor


കൂടുതൽ വിവരങ്ങൾക്ക്


+918129873410

+916282633168 

9544247972