ചരമം:-

നരിക്കുനി: - പാറന്നൂർ 

പുൽപറമ്പിൽ പുറായിൽ സാബിറ ടികെ ( 54 ) നിര്യാതയായി,

ഭർത്താവ് :-അബ്ദുൽ ലത്തീഫ് 

 മയ്യത്ത് നമസ്കാരം 30/11/25 ഞായർ രാത്രി 9.00  ന് പാറന്നൂർ ജുമാ മസ്ജിദിൽ ,

മക്കൾ : ഫസീഹ്, നസീഹ്, റംസിയ ,

മരുമക്കൾ : അജ്നാസ്, ബാസിമ, ആയിഷ റിഫ,