ചരമം :-

നൻമണ്ട -: എഴുകുളം ടി കെ പ്രഭാകരൻ (59) നിര്യാതനായി,  നരിക്കുനി ഗ്രാമ പഞ്ചായത്തിൽ മുൻ ഉദ്യോഗസ്ഥനും,  മുൻ Dyfi കക്കോടി ബ്ലോക്ക് കമ്മറ്റി അംഗമായിരുന്നു,