ചരമം


പന്നൂർ : വടക്കേചാലിൽ പരേതനായ അബ്ദുറഹിമാന്റെ ഭാര്യ നഫീസ (65) മരണപ്പെട്ടു.

മക്കൾ  : അനസ് വി.സി 

ആയിശക്കുട്ടി, ഹാജറ,സുഹറ.