കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അന്തരിച്ചു














---------------------------------

പ്രമുഖ പണ്ഡിതനും

സമസ്ത കേന്ദ്ര മുശാവറ അംഗവും ,കാരന്തൂർ മർക്കസ് വൈസ് പ്രസിഡണ്ടും '

 സുന്നി  മാനേജ്മെൻറ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും കേരള മുസ്ലിം

 ജമാഅത്ത് സംസ്ഥാന വൈസ് 

 പ്രസിഡണ്ടുമായ

 കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ അന്തരിച്ചു. 

മയ്യിത്ത് നമസ്കാരം രാവിലെ എട്ട് മണിക്ക് മർക്കസ് കാമ്പസിലുള്ള  മസ്ജിദ് ഹാമിലിയിലും

 ഉച്ചക്ക് ഒരു മണിക്ക് കട്ടിപ്പാറ ചെമ്പ്ര കുണ്ട ജുമാ മസ്ജിദിലും നടക്കും.