നിര്യാതയായി
15.11.2025
നരിക്കുനി : ചെങ്ങോട്ട് പോയിൽ മാന്തോട്ടത്തിൽ ആയിഷ ഹജ്ജുമ്മ ( 65) നിര്യാതയായി, ഭർത്താവ്: ഹുസൈൻ ഹാജി,
മക്കൾ : സാലി,
സൗദ, റംല,
മരുമക്കൾ : ബഷീർ പൂനൂർ,
സലാം കോളിക്കൽ,
മുംതാസ് പയ്യോളി,
മയ്യത്ത് നമസ്കാരം 16/11/25 (ഞായർ )രാവിലെ എട്ടുമണിക്ക് ചെങ്ങോട്ടുപോയിൽ ജുമാ മസ്ജിദിൽ,


0 അഭിപ്രായങ്ങള്‍