'









ചരമം:-

കാക്കൂർ:പയ്യടിപ്പറമ്പത്ത് ജാനകി അമ്മ (73 ) നിര്യാതയായി. ഭർത്താവ് :-പരേതനായ ഗോപാലകുറുപ്പ് കണ്ടച്ചംകണ്ടി,

മക്കൾ:- സുഗുണ, സജീവ് (യൂറോപ്), സജിത. മരുമക്കൾ:- മുരളീധരൻ -രാമല്ലൂർ (വിമുക്ത ഭടൻ ), സുഭിഷ (പനായി ),

ജയപ്രകാശ് (പെരുവയൽ ),

സഹോദരങ്ങൾ:- മാധവൻനായർ(റിട്ട. എസ്. ഐ ) ,മാലതി, ശാന്ത, മോഹനൻ, വസന്ത, രാജൻ, പരേതനായ കുഞ്ഞിക്കണാരൻ ,

സംസ്കാരം ഞായറാഴ്ച (16/11/25) കാലത്ത് 10 മണിക്ക്‌ വീട്ടുവളപ്പിൽ,