ചരമം:-

പുല്ലാളൂർ :-

നടുവത്ത്  രാഘവൻ നായർ (80) (റിട്ട: കേരള സോപ്പ്സ് ഏൻ്റ് ഓയിൽ)നിര്യാതനായി,

ഭാര്യ :പ്രേമകുമാരി,

മക്കൾ - :

നിഷാറാണി (Teacher St. Francis HSS കുണ്ടായിത്തോട്),

ഹർഷലത ( KMCT എഞ്ചിനിയറിംഗ് കോളേജ്. മണാശ്ശേരി) ,

മരുമക്കൾ:-

സ്നേഹ കുമാർ

(ചെറുവണ്ണൂർ),

പ്രദീപ് കുമാർ (ക്ഷേമബോർഡ് താമരശ്ശേരി),

സഹോദരങ്ങൾ:-

ശ്രീധരൻ നായർ,

ശ്രീദേവി അമ്മ,

പരേതരായഭാസ്കരൻ നായർ ,

തങ്കമ്മ ,

പങ്കജാക്ഷി അമ്മ ,

സഞ്ചയനം :-22 - 11 -25 ശനിയാഴ്ച,