'











ചരമം


 സി പി അഹമ്മദ് കുട്ടി


18.11.2025


പുന്നശ്ശേരി:  വടക്കില്ലത്ത് സി പി അഹമ്മദ്കുട്ടി (82) നിര്യാതനായി ,

ഭാര്യ:നാഫീസ ടീച്ചർ (റിട്ട: AKKR ഹൈസ്കൂൾ) ,

മകൾ: ജസ്‌ന ടീച്ചർ, നരിക്കുനി HSS ). 

മയ്യത്ത് നമസ്കാരം: 18/11/25 ( ഇന്ന്)രാത്രി 09.30ന് മസ്ജിദുൽ മുജാഹിദീൻ പുന്നശ്ശേരി. ഖബറടക്കം രാത്രി 10 മണിക്ക് പുന്നൂർ ചെറു പാലം ജുമുഅത്തു പള്ളി ഖബർസ്ഥാനിൽ.