ചരമം:
നരിക്കുനി: - പൂമഠത്തിൽ മുഹമ്മദ് (83) നിര്യാതനായി ,റിട്ടയേർഡ് ടൗൺ പ്ലാനർ ) ,മയ്യത്ത് നമസ്ക്കാരം വൈകുന്നേരം 5 മണിക്ക് ചെങ്ങോട്ടു പൊയിൽ ജുമാ മസ്ജിദിൽ ,ഭാര്യ:- റുക്കിയ തേവർകണ്ടി ,മക്കൾ:- ഷംസുദ്ദീൻ (റിട്ടയേർഡ് ഓവർസിയർ ,കെ എസ് ഇ ബി ) ,അഷറഫ് (ബാവ ) പൂമoത്തിൽ ബസ് സർവ്വീസ് ) ,ഷറീന ,റജുല ,മരുമക്കൾ:-ഹമീദാബായ് (കക്കോടി ) ,ന സല ( ചെവിടാം കുഴി) ,ആസിഫ് (ഇയ്യാട്) ,അബ്ദുൾ നാസർ (ഒടുപാറ) ,


0 അഭിപ്രായങ്ങള്‍