ദുബായ് ∙ ദുബായിൽ കെട്ടിടത്തിന് മുകളിൽനിന്ന് തെന്നി വീണ് സന്ദർശക വീസയിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി മുഹമ്മദ് മിഷാൽ (19) ആണ് മരിച്ചത്. കെട്ടിടത്തിന് മുകളിൽ കയറി ഫോട്ടോയെടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

0 അഭിപ്രായങ്ങള്‍