മടവൂർ പേനക്കാവിൽ പെണ്ണുക്ക (84) നിര്യാതയായി. ഭർത്താവ് പരേതനായ പേനക്കാവിൽ കൊല്ലമ്പി (റിട്ട: ഹെഡ് പോസ്റ്റ് ഓഫീസ് കോഴിക്കോട്). മക്കൾ: ആശാദേവി, ക്ഷമാഭായി (മിൽമ പെരിങ്ങളം), വിരേന്ദ്രകുമാർ (റിട്ട: ജില്ലാ സർവ്വേ സൂപ്രണ്ട്), വിനോദ് കുമാർ. മരുമക്കൾ: ചന്ദ്രൻ മൂഴിക്കൽ (റിട്ട: വാട്ടർ അതോറിറ്റി), രാജൻ പെരിങ്ങളം (റിട്ട: മൃഗസംരക്ഷണ വകുപ്പ്), ബീന (മടവൂർ എ യു പി സ്കൂൾ), വിനീത എരവന്നൂർ. സഹോദരങ്ങൾ: മോഹൻദാസ് (റിട്ട: സബ് രജിസ്ട്രാർ), രാമൻ (റിട്ട: ഹെഡ് സർവ്വേയർ), വേലായുധൻ (റിട്ട: വില്ലേജ് ഓഫീസർ), രാഘവൻ (റിട്ട: സബ് ഇൻസ്പെക്ടർ), പരേതരായ രാമദാസ് (റിട്ട: അഗ്രികൾച്ചർ ഡിപ്പാർട്ട്മെൻ്റ്), മയ്യോൻ (കെ എസ് ഇ ബി സബ് എൻജിനീയർ). സഹോദര പുത്രൻ: സന്തോഷ് മാസ്റ്റർ (പ്രസിഡൻ്റ്, മടവൂർ ഗ്രാമ പഞ്ചായത്ത്)സഞ്ചയനം തിങ്കളാഴ്ച