നിര്യാതനായി


   01.11.2025 


 നരിക്കുനി:

 പുതിയേടത്ത് ഒറ്റക്കണ്ടത്തിൽ  മാധവൻ നായർ (96)  നിര്യാതനായി.ഭാര്യമാർ: കമലാക്ഷി അമ്മ, പരേതയായ കാർത്ത്യയനി അമ്മ. മക്കൾ :കല്ല്യാണിക്കുട്ടി, സീമന്തിനി, ടി പി ബാലൻ (നരിക്കുനി വർക്ക് ഷോപ്പ്), വിജയ.മരുമക്കൾ : പരേതനായ നാരായണൻ കുട്ടി, ബാലൻ, വിജയ (പിലാശ്ശേരി) ,

Ph :-89433 63141