പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റുമായി ഷാരൂഖ് ഖാൻ 


'നൂറ് രാജ്യങ്ങളിൽ ചീത്തപ്പേര്. ലോകം എനിക്ക് നൽകിയത് ഒരേയൊരു പേര് - കിങ്'. ഈ ക്യാപ്ഷനോടെയാണ് പിറന്നാൾ ദിനത്തിൽ തൻ് പുതിയ ചിത്രത്തിന്റെ ഗംഭീര അപ്ഡേറ്റ് ഷാരൂഖ് ഖാൻ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിങ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ റിവീൽ വീഡിയോയാണ്  ഷാരൂഖ് പുറത്തുവിട്ടത്.