ഹൈസാൻ റസ്മിൽ

എരവന്നൂർ : എരവന്നൂർ കരിമ്പനക്കൽ സജീർ എ.സി യുടെ മകൻ  ഐസാൻ റസ്മിൽ (4) മരണപ്പെട്ടു. മാതാവ് : അൻഷ, സഹോദരി : റൂഹ ഫാത്തിമ (6 മാസം)