നിര്യാതനായി
29.12.2025
നരിക്കുനി: നെല്യേരി താഴം എടവലത്ത് തറുവയി (82) നിര്യാതനായി . ഭാര്യ: ആസ്യ, മക്കൾ: മജീദ് , ജിഫ്രി, ലൈല ,ഷബ്ന . മരുമക്കൾ: നാസർ , ഷക്കില , റംസിന.സഹോദരങ്ങൾ :-ഇബ്രാഹീം, അബ്ദുറഹിമാൻ, ആയിഷ ,ഖദീജ ,ആമിന,
മയ്യത്ത് നിസ്കാരം 30/12/25 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിൽ,
Ph..9846113854

0 അഭിപ്രായങ്ങള്‍