എരവന്നൂർ :-ചാരപ്പറമ്പത്ത് പരേതനായ ശ്രീധരൻ വൈദ്യരുടെ ഭാര്യ മാലതി (85) അന്തരിച്ചു.
മക്കൾ: സുനിൽ കുമാർ സി. (ക്ലർക്ക്, കൊടുവള്ളി മുൻസിപ്പാലിറ്റി),ഉഷ സി., പരേതരായ ലളിത സി, ഷീല സി, മരുമക്കൾ :-
നളിനാക്ഷൻ തപാൽവകുപ്പ്,
സതീഷ് ചന്ദ്രൻ സിൽക്ക്ബോർഡ് ,
മിനി (നരിക്കുനി എച്ച്.എസ്.എസ്, )
സംസ്കാരം (27.12.2025, ശനിയാഴ്ച) രാവിലെ 11:00-ന് വീട്ടുവളപ്പിൽ നടക്കും

0 അഭിപ്രായങ്ങള്‍