നരിക്കുനി സിപി ലൈല പ്രസിഡണ്ടും, ജൗഹർ പൂമംഗലം വൈസ് പ്രസിഡണ്ടും:26-12-2025നരിക്കുനി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ നിന്നും വിജയിച്ച സിപി ലൈല രണ്ടര വർഷം പ്രസിഡണ്ടും പതിനേഴാം വാർഡിൽ നിന്ന് വിജയിച്ച ജവഹർ പൂമംഗലം വൈസ് പ്രസിഡണ്ടുമാകും , ശനിയാഴ്ച രാവിലെ ഗ്രാമപഞ്ചായത്തിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പും, ഉച്ചക്കുശേഷം വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കും, പിന്നീടുള്ള കോൺഗ്രസ് ടേമിൽ അപർണ നടുവിലേടത്ത് പ്രസിഡന്റ് : വികസന കാര്യം : ഷെർളി പയ്യടി, ക്ഷേമകാര്യം : എൻ.കെ. രതീഷ് തുടങ്ങിയവർ നയിക്കും ,
0 അഭിപ്രായങ്ങള്‍