ചരമം:
നരിക്കുനി: -
പാലങ്ങാട് കണ്ടേംപിലാക്കിൽ പാത്തുമ്മ ഹജ്ജുമ്മ (90) നിര്യാതയായി.
ഭർത്താവ്: പരേതനായ അത്രുമാൻ ,
മക്കൾ: മുഹമ്മദ് സാഗർ (അൽ അമീൻ ബേക്കറി, എളേറ്റിൽ), പരേതനായ ബഷീർ, അഷ്റഫ് (കുവൈറ്റ്), റഫീഖ് (ലൂബി റെസ്റ്റോറന്റ്, നന്മണ്ട), സഫിയ കുണ്ടായി, ആയിഷ മങ്ങാട്, ജമീല ചളിക്കോട്, സുഹറ പള്ളിപ്പുറം, സാബിറ കൊടുവള്ളി (മർകസ് സ്കൂൾ കാരന്തൂർ),
മരുമക്കൾ: പരേതനായ അമ്മത് കുട്ടി കുണ്ടായി, ഉസ്മാൻ മങ്ങാട്, പരേതനായ മുഹമ്മദ് അലി ചളിക്കോട്, പരേതനായ അഷ്റഫ് പള്ളിപ്പുറം, സലാം കൊടുവള്ളി, ജമീല, റുഖിയ, ഹാജറ, ഉമ്മു കുൽസു.

0 അഭിപ്രായങ്ങള്‍