ചരമം:-
'കുട്ടമ്പൂർ - :കുറ്റിവയൽ ഇന്ദിരാഅച്യുതൻ (60) "പത്മതീർത്ഥം" അന്തരിച്ചു. ഭർത്താവ്- അച്യുതൻ നായർ കൂത്താളി(റിട്ടയേർഡ് ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്), മക്കൾ: - അനുപമ നവീൻ(24ന്യൂസ്ചാനൽ) ,സുനുശ്രീജിത്ത് (ലാബ് ടെക്ക്നിഷൻ),
മരുമക്കൾ: - നവീൻ(എറണാകുളം), ശ്രീജിത്ത് - ഏകരൂൽ (ബജാജ് ഫിനാൻസ് - GM),
 സംസ്ക്കാരം ഇന്ന് ചൊവ്വാഴ്ച (13/01/2026)  രാവിലെ 9 മണിക്ക്.   
സഞ്ചയനം :- വെള്ളിയാഴ്ച,