ചരമം :-
നരിക്കുനി :മുള്ളംപിലാവിൽ അയമ്മത് കുട്ടി (83) നിര്യാതനായി ,ഭാര്യ :ഖദീശ, മക്കൾ :-അബ്ദുൽ മജീദ് (ദുബയ് ),റുഖിയ (നെടിയനാട് ),ഹസീന (വീര്യമ്പ്രം),
മരുമക്കൾ :അബ്ദുൽ സലാം (റിട്ടയേർഡ് ടീച്ചർ, ഗവ:HSS നരിക്കുനി),അഷ്‌റഫ് കെ കെ (മർക്കസ് എച്ച് എസ് എസ് കാരന്തൂർ ),നജ്മുന്നിസ്സ(ഏകരൂൽ ), മയ്യത്ത് നമസ്കാരം 9/1/26 ( ഇന്ന്) വെള്ളി രാവിലെ 11മണി അത്തിക്കോട്ട് ജുമാ മസ്ജിദിൽ
0 അഭിപ്രായങ്ങള്‍