ചരമം:

അമ്പലപ്പാട് : മുട്ടാഞ്ചേരി കേളോത്ത് കണ്ടിയിൽ ദേവദാസൻ (61) അന്തരിച്ചു. പരേതനായ വേലായുധൻ നായരുടെയും കമലാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: ഗീത (അമ്പലപ്പാട്). മകൻ: ആദർശ്. സഹോദരങ്ങൾ: ശോഭന, സുജാത, അനിൽകുമാർ.