ചരമം


 പുന്നശ്ശേരി :- വേട്ടാരം കുഴിയിൽ ഭരതൻ മാസ്റ്റർ (63) നിര്യാതനായി. ഭാര്യ. സജി ബായ്,മക്കൾ: ആദർശ് ,ആകർഷ് .


 സഹോദരങ്ങൾ:

ഗോപാലൻമാസ്റ്റർ (Rtd, Hm, ജനകീയ എ.എൽപി സ്കൂൾ കൊടോളി ), കമല, മനോഹരൻ , രാജൻ, വിലാസിനി, സജീവൻ (KSRTC),

സംസ്കാരം (25/1/ 26 ) ഞായറാഴ്‌ച  രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ,