മരണം:-
നരിക്കുനി: -പാലങ്ങാട്
കളരിക്കൽ ഖദീജ ഹജ്ജുമ (72) മരണപെട്ടു. പരേതനായ ആലിക്കോയ ഹാജിയാണ് ഭർത്താവ്.
മക്കൾ: മുഹമ്മദ് റഫീഖ്, ഷെരീഫ മടവൂർ. മരുമക്കൾ:- സുഹറ എരമംഗലം, അഷ്റഫ് മടവൂർ , മയ്യത്ത് നമസ്കാരം 15/1/26 വ്യാഴം രാവിലെ 9 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ ,

0 അഭിപ്രായങ്ങള്‍