ചരമം:-
പാലങ്ങാട് :-കുണ്ടായി
പാലക്കാപ്പറമ്പിൽ നൗഷാദ് (49) നിര്യാതനായി ,
കിഡ്നി സംബന്ധമായ അസുഖം കാരണം  ചികിത്സയിലായിരുന്നു,
മയ്യത്ത് നമസ്കാരം ഇന്ന് ( 14/1/26)ബുധൻ ഉച്ചക്ക് 1 30ന്  ഇയ്യാട് ജുമാ മസ്ജിദിൽ