ചരമം:
 8-01-2026 
  നരിക്കുനി: -
പന്നിക്കോട്ടൂർ  കളത്തിങ്ങൽ പരേതനായ ഉക്കുനായരുടെ ഭാര്യ
നേറങ്ങൽ ചെറിയമ്മ(86) അന്തരിച്ചു.
മക്കൾ: പരേതനായ സത്യൻ(police), പത്മിനി, രാഗിണി ,
മരുമക്കൾ:തങ്കമണി(നൻമണ്ട), ശിവദാസൻ നായർ(ചാത്തമംഗലം), രാധാകൃഷ്ണൻ നായർ(കൂട്ടാലിട),സഞ്ചയനം - തിങ്കളാഴ്ച .