*മടവൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു.
08 - 01 - 2026
* സോഷ്മ സുർജിത് (വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ).
* ദിലീപ് പൂളക്കോട്ട് (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ).
* ഹഫ്‌സത്ത് സുബി (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ )
നരിക്കുനി ഗ്രാമപഞ്ചായത്ത്
▪️ സികെ സലീം
(ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ )
▪️ ഷെർലി പയ്യടി
(വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ).
▪️സഫീന ബഷീർ
(ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ),
നൻമണ്ട ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി അംഗങ്ങൾ
🔳 ധനകാര്യം
1. ലീല പാടിക്കര (ചെയർ പേഴ്സൺ),
2. ഷൈമ മനോജ് (UDF),
3. ഗിരിജ (NDA),
4. സത്യഭാമ (NDA),
5. വിജയ ടീച്ചർ (UDF),
🔳 വികസനം
1. പി വിശ്വൻ (LDF),
2. ജിനിഷ (LDF),
3. ബിജി (LDF),
4. നിളാമുദ്ദീൻ (UDF),
🔳 ക്ഷേമം
1. പ്രേമലത ടീച്ചർ (LDF),
2. വി.സി പ്രമോദ് (LDF),
3. സമീറ (UDF),
4. എം.കെ രമേശൻ (UDF),
🔳 ആരോഗ്യ-വിദ്യാഭ്യാസം
1. നിവിത സുനേശൻ (LDF),
2. കെ.കെ അനിൽകുമാർ (LDF),
3. നിന ശശീന്ദ്രൻ (UDF),
4. ജയപ്രകാശൻ മാസ്റ്റർ (UDF),

0 അഭിപ്രായങ്ങള്‍