ചരമം:-
നരിക്കുനി :- കൽക്കുടുമ്പ് കൂടത്തൻ കണ്ടിയിൽ പരേതനായ ശേഖരക്കുറുപ്പിൻ്റെ ഭാര്യ മാളുഅമ്മ (87)നിര്യാതയായി, മക്കൾ :ശ്രീദേവി, ശിവരാമൻ ' ,ശശീന്ദ്രൻ, 'ഗീത' ,വിനോദ്, 'മരുമക്കൾ:- പരേതനായ സുധാകരൻ (മടവൂർ) , പ്രഭാകരൻ (അമ്പലപ്പാട്,. ലീല (കുട്ടമ്പൂർ) , സന്തോഷ്കുമാരി (REC) , പ്രഷീജ (വെള്ളന്നൂർ) ,സഞ്ചയനം :-ബുധനാഴ്ച്ച ,

0 അഭിപ്രായങ്ങള്‍