ചരമം:-
മടവൂർ സഹകരണബേങ്ക്മുൻ ഡയരക്ടറും, ആദ്യകാല സി.പി.ഐ.എം അംഗവുമായ എരവന്നൂർ എടക്കോട്ട്കണ്ടിയിൽ ആണ്ടിക്കുട്ടി (82) നിര്യാതനായി ,ഭാര്യ:- മൈഥിലി ,മക്കൾ:- രജിത്കുമാർ (ഇലക്‌ട്രിക്കർവയർമാൻ അസോസിയേഷൻ സി. ഐ.ടി.യു ജില്ലാകമ്മറ്റിയംഗം), അജിഷഷാജി , വിജീഷ് ,മരുമക്കൾ -: ജിൻഷി (കട്ടിപ്പാറ,,ഷാജി (ഇയ്യാട്ട്),ദിൽസി (മടവൂർ)

0 അഭിപ്രായങ്ങള്‍