പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു :-
നരിക്കുനി.
നാലുവർഷ ബിരുദ കോഴ്സിന്റെ മൂല്യനിർണയ വേതനം വൈകിപ്പിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി നടപടിയിൽ പ്രതിഷേധിച്ചു എസ്.എഫ്.സി.ടി.എസ്.എ നേതൃത്വത്തിൽ സ്വാശ്രയ കോളേജ് അധ്യാപകർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന കൂട്ടായ്മ സംഘടന ജില്ല സെക്രട്ടറി ഷിയോലാൽ എൻ ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ദിവ്യ ഡി ടി, സെക്രട്ടറി വിപ്ലവദാസ്, ജില്ലാ കമ്മറ്റി അഗങ്ങളായ പ്രജീഷ് ലാൽ, സ്മൃതി എന്നിവർ നേതൃത്വം നൽകി.

0 അഭിപ്രായങ്ങള്‍