21- 02 - 2026
മടവൂർ: ഇടത്തിൽ ഇജാസ് അഹമ്മദ് (26) മരണപ്പെട്ടു.ഭാര്യ: ഫാത്തിമ ഉദ ,
ഏഴ് മാസം പ്രായമുള്ള ഒരു മകൾ ഉണ്ട് ,സഹോദരങ്ങൾ: സിദ്ദീഖ്, മുഹമ്മദ് റാഫി, മുഹമ്മദ് ജാസിം, മുഹമ്മദ് ഫാസിൽ ,
പിതാവ്: അഹമ്മദ് (റൊമാൻസിയ ഫാൻസി ആരാമ്പ്രം ) ,
മാതാവ്: റസിയ(ബീവി) കുന്നുമ്മൽ ,


0 അഭിപ്രായങ്ങള്‍