ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി
ബഹു: വനം വകുപ്പ മന്ത്രി ശ്രീ. എ.കെ ശശീന്ദ്രൻ ഉൽഘാടന ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ശ്രമതി KM നിനു അദ്ധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡണ്ട് ശ്രീ എൻ പ്രേമരാജൻ, ആസുത്രണ സമിതി ഉപാദ്ധ്യക്ഷൻ ശ്രീ കുണ്ടൂർ ബിജു , കവിതാ വടക്കേടത്ത്, ഷറഫുദ്ദീൻ മാസ്റ്റർ, മിനി ജ , സിക്രട്ടറി ശ്രീമതി ആബിദ, അഭിനേഷ് തുടങ്ങിയവർസംസാരിച്ചു,



0 അഭിപ്രായങ്ങള്‍