നിര്യാതനായി
23.02.2026
കാരക്കുന്നത്ത് : പുതിയോട്ടിൽ മീത്തൽ പരേതനായ കണ്ടൻകുട്ടിയുടെ മകൻ പവിത്രൻ (62) നിര്യാതനായി. അമ്മ: പരേതയായ കൊല്ലായി.ഭാര്യ: സജിത(കൂടത്തായി), മക്കൾ: സബിൻ, ഷിബിൻ.സഹോദരങ്ങൾ: സാവിത്രി (മാമ്പറ്റമ്മൽ ,നരിക്കുനി), പി.എം വിജയൻ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചേളന്നൂർ മേഖല ട്രഷറർ), ഉഷ (ബാലുശ്ശേരി) ,പി.എം ഷിജു (സി.പി.ഐ.എം നന്മണ്ട സൗത്ത് ലോക്കൽ കമ്മറ്റി അംഗം, നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡണ്ട്), പരേതനായ കൃഷ്ണൻകുട്ടി. സംസ്ക്കാരം ഇന്ന് ( 23/2/26) തിങ്കൾ രാവിലെ 11 മണിയ്ക്ക്


0 അഭിപ്രായങ്ങള്‍