ചരമം

22- 02 - 2026


മടവൂർ :-ചക്കാലക്കൽ:കുളിപ്പുറത്ത് മീത്തൽ മൂത്തോറൻ്റെ ഭാര്യ ആച്ചിര (68) മണപ്പെട്ടു.


മക്കൾ: പ്രകാശൻ, ബാബു, വിലാസിനി, ശൈലജ ,

സംസ്കാരം (23/2/26) ഇന്ന് (തിങ്കൾ) ഉച്ചക്ക് 2:30 ന് 

പിലാശ്ശേരി പൊതുശ്മശാനത്തിൽ