ചരമം:-
നരിക്കുനി:- ചാമ്പാട്ടിൽ താഴം അയ്യപ്പുന്നൂര് മുഹമ്മദ് (73) മരണപ്പെട്ടു,
ഭാര്യ :-മറിയ,
മക്കൾ:- റസീന കുയ്യൊടിയിൽ കിഴക്കോത്ത്, ബുഷ്റ, ജസീന, മയ്യത്ത് നമസ്ക്കാരം 12/2/26 വ്യാഴം രാത്രി 6-45 ന് നരിക്കുനി ജുമാ മസ്ജിദിലും, 7-15 ന് അത്തിക്കോട്ട് ജുമാ മസ്ജിദിലും നടക്കും,


0 അഭിപ്രായങ്ങള്‍