ചരമം '
നരിക്കുനി :- വട്ടപ്പാറപൊയിൽ കേയംപറമ്പത്ത് രാഘവൻ മാസ്റ്റർ (91) അന്തരിച്ചു. Rtd പന്നൂര് GHS . ഭാര്യ: പരേതയായ സരള അമ്മ,
മക്കൾ: മുരളീ (രോഹിണി പ്ലാസ്റ്റ് ഓഫ് പാക്കിംഗ് ,സാബു ഗ്രൂപ്പ് ഓഫ് കമ്പനീസ്),
ബീന (Rtd ടീച്ചർ ഗോവിന്ദപുരം UP സ്കൂൾ) ,
മരുമക്കൾ: കൃഷ്ണനുണ്ണി മാസ്റ്റർ (Rtd പന്നൂർ GHS),
ഷെബി (എക്കൗണ്ടൻ്റ് CDS കുരുവട്ടൂർ പഞ്ചായത്ത്) ,
സംസ്കാരം 14/2/26 ശനിയാഴ്ച്ച രാവിലെ 10.30 ന് വീട്ടു വളപ്പിൽ


0 അഭിപ്രായങ്ങള്‍