കുട്ടമ്പൂർ : വടേക്കണ്ടി തങ്കമണി (75) നിര്യാതയായി. ഭർത്താവ് പരേതനായ വി.കെ പത്മനാഭൻ നായർ. മക്കൾ: സതീശൻ, നിബീഷ് , പ്രവീഷ്

മരുമക്കൾ : ശാലിനി ( എടക്കര) സുകന്യ ( സുൽത്താൻ ബത്തേരി )

സഹോദരങ്ങൾ: ബാലകൃഷ്ണൻ (റിട്ട: എസ്.ഐ (പുന്നശ്ശേരി)രാജേന്ദ്രൻ (കുട്ടമ്പൂർ ,) ദിനേശൻ (പുന്നശ്ശേരി)പരേതനായ വിനോദ് . സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പിൽ.