ചരമം:-

പുന്നശ്ശേരി :-

ചെറിയ തോട്ടത്തിൽ ടി പി ധനലക്ഷ്മി (78) അന്തരിച്ചു,

നെടിയനാട് ജി എൽ പി സ്കൂൾ പാർട്ട്‌ ടൈം കണ്ടിജന്റ് മീനിയൽ ആയിരുന്നു. പരേതരായ കുമാരൻ ചക്കി ദമ്പതികളുടെ മകളും പരേതനായ റിട്ട:വില്ലേജ്മാൻ എം സോമന്റെ ഭാര്യയുമായിരുന്നു. കെ. എസ്. എസ്. പി. എ കാക്കൂർ യുണിറ്റ് അംഗമാണ്. മക്കൾ :സുഗന്ധി, വാസന്തി(ജെ. പി. എച്ച്. എൻ, അത്തോളി), പ്രസാദ് കുമാർ (അക്കൗണ്ടന്റ്, നന്മണ്ട കോപ്പറേറ്റീവ് റൂറൽ ബാങ്ക്).

മരുമക്കൾ:സജീഷ് കുമാർ (റിട്ട:പോലീസ് ഇൻസ്‌പെക്ടർ), അജയൻ(റിട്ട:ഫയർ ഫോഴ്‌സ് അസി:സ്റ്റേഷൻ ഓഫീസർ), ഹണിമോൾ (അധ്യാപിക, ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ), സഞ്ചയനം :- ഞായറാഴ്ച.