ചരമം :-


പുല്ലാളൂർ :- പുനത്തിൽ മുഹമ്മദ് (77) മരണപ്പെട്ടു. 

മക്കൾ:- മുജീബ്, ശിഹാബ്‌, (ഇരുവരും കുവൈറ്റ്), റൈഹാനത്ത്,

മരുമക്കൾ : ശിഹാബ് കുന്നമംഗലം ( ദുബൈ ), ജുവൈരിയ (പൊയിൽ താഴം), മുഹ്സിന (കുന്നമംഗലം ) ,

സഹോദരങ്ങൾ : ഹൈദർ അലി മുസ്‌ലിയാർ, ഉസൈൻ കുട്ടി, ആമിന, പരേതനായ അതൃമാൻ കുട്ടി ,