ചരമം:-
നരിക്കുനി: -:കാരപ്പകുഴിയിൽ താമസിക്കും
മലയിൽ കുട്ടിരാമൻ (84) (നരിക്കുനി ആശുപത്രി മുൻ ജീവനക്കാരൻ )
മരണപ്പെട്ടു ,ഭാര്യ:- പരേതയായ മാളു ,മക്കൾ:- രമ ,ഉഷ ,ഇന്ദിര.,
മരുമക്കൾ:- രാജൻ (കൊയിലാണ്ടി ) ,
സഹോദരങ്ങൾ:- പരേതരായ ഗോപാലൻ ,അരിക്കോടി ,സഞ്ചയനം :- ചൊവ്വാഴ്ച ,


0 അഭിപ്രായങ്ങള്‍