ചരമം:-

ഇയ്യാട് :-ചേലത്തൂർ അബ്ദുള്ളക്കുട്ടി മാസ്റ്റർ (80) നിര്യാതനായി. ഇയ്യാട് നവീന ആയുർവേദിക് ഫാർമസി ഉടമയും, ഇയ്യാട് എംഐയുപി സ്കൂൾ മുൻ പ്രധാന അധ്യാപകനുമായിരുന്നു. ഭാര്യ: ആമിന ഉമ്മിണികുന്ന് പൂനൂർ. മക്കൾ: അനീസ (എംജെഎച്ച്എസ്എസ് എളേറ്റിൽ), ഹസ്‌നാ ബീഗം നരിക്കുനി, അസ്ലം ഷാഹിദ് (നവീന), അജ്മിലത് പുല്ലാളൂർ (ഹസനിയ മുട്ടാഞ്ചേരി). 


മരുമക്കൾ: ഡോ. അബ്ദുൽ നാസർ (പ്രിൻസിപ്പൽ ഡയറ്റ് കോഴിക്കോട്), ഡോ. റാഷിദ പരപ്പൻപൊയിൽ, സൽമാനുൽ ഫാരിസ് പുല്ലാളൂർ. സഹോദരങ്ങൾ: പാത്തുമ്മ കാരക്കുന്നത്ത്, പരേതയായ ആയിഷക്കുട്ടി പാലക്കൽ, മറിയ പൂനൂർ, നഫീസ നെല്ല്യാറ്റിൽ ഇയ്യാട്, മുഹമ്മദ് കോളിക്കൽ, അബ്ദുറഹിമാൻ കോളിക്കൽ, ആസിയ എളേറ്റിൽ വട്ടോളി, അബ്ദുൽ മജീദ് (സി.എം സ്റ്റോർ ഇയ്യാട്).


മയ്യത്ത് നമസ്കാരം 23/2/26 (തിങ്കളാഴ്ച) രാവിലെ 9.30ന് ഇയ്യാട് ജുമാ മസ്ജിദിൽ ,