ചരമം

03- 02 - 2026

മടവൂർ മുക്ക്: വള്ളോപ്രച്ചാലിൽ പരേതനായ ഹസൈൻ ഭാര്യ ഉമ്മ ഹാദിയ (90) മരണപ്പെട്ടു.

മക്കൾ:
വി.സി. അബ്ദുൽ ഹമീദ് മാസ്റ്റർ (കുന്നത്ത് മഹല്ല് ട്രഷറർ, മടവൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌), വി സി, അബ്ദുറഹ്മാൻ, വി സി.അബൂബക്കർ (SYS മടവൂർ പഞ്ചായത്ത്‌ സെക്രട്ടറി, IUML മടവൂർ പഞ്ചായത്ത്‌ സെക്രട്ടറി )