കാക്കൂർ : മാണിക്കലത്ത് കൃഷ്ണൻ 74 വയസ്സ് (റിട്ട.  പോലീസ് ഡ്രൈവർ, DYSP ഓഫീസ് താമരശ്ശേരി) നിര്യാതനായി. ഭാര്യ രജനി. മക്കൾ : രേഷ്മ എം. (ജൂനിയർ ഓഡിറ്റർ, സഹകരണ ഡിപ്പാർട്മെന്റ് ), രംജീഷ് എം (പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ, PWD മിനിസ്റ്റർ), രതീഷ് എം (സിറ്റി ട്രാഫിക്, കോഴിക്കോട് ). മരുമക്കൾ : ഷൈനു കെ (പി സി പാലം), ഐശ്വര്യ സി കെ ( വനിതാ സിവിൽ പോലീസ് ഓഫീസർ, നടക്കാവ് പോലീസ് സ്റ്റേഷൻ ) നിവേദിത സി. സഹോദരങ്ങൾ : സരള (ഇയ്യാട് ), അജിത (എടക്കര ). സഞ്ചയനം ശനിയാഴ്ച.