പുല്ലാളൂർ : തിരുമംഗലത്ത് ജാനകി അമ്മ (96) നിര്യാതയായി.ഭർത്താവ് :-പരേതനായ പറമുണ്ട കൃഷ്ണൻ നായർ. മക്കൾ സി പി ബാലൻ നായർ( റിട്ട. ഫോറസ്റ്റ് റെയിഞ്ചർ), അഡ്വ.സി പി ശിവദാസൻ നായർ, രാജലക്ഷ്മി (അധ്യാപിക ദുബായ് ),സി പി രാജൻ നായർ (പറമുണ്ട മെഡിക്കൽസ്  കൊടുവള്ളി ), പരേതനായ സി പി മോഹൻ ദാസ്, പുഷ്പ നന്ദകുമാർ (പറമ്പിൽ ബസാർ ),സി പി മധു (റിട്ട.അസി. എഞ്ചിനീയർ, കെ എസ്‌ ഇ ബി ), മരുമക്കൾ :-ലത ബാലൻ നായർ (ബാലുശ്ശേരി ) ,ഡോ. ഗീതാദേവി (കോഴിക്കോട് ),പരേതനായ ബാബുരാജ് (വടകര ), ഗീതാദേവി (പുൽപ്പള്ളി ),നിർമ്മല (പന്നൂർ ),പരേതനായ നന്ദകുമാർ ( പറമ്പിൽ ബസാർ ), സുമ എം വി ( റിട്ട. കോളേജ് അധ്യാപിക, ചേവായൂർ ),സംസ്കാരം 5/2/26 വ്യാഴാഴ്ച  ഉച്ചക്ക് 2 മണി.