നിര്യാതയായി








  05.02.2026 


കാരക്കുന്നത്ത്: കുട്ടമ്പൂർ വെള്ളച്ചാലിൽ   പടിഞ്ഞാത്ത് ആദിത്യ (24)  കുഴഞ്ഞു വീണു മരണപ്പെട്ടു. പിതാവ് :- സുധാകരൻ,

അമ്മ: നരിക്കുനി കുളങ്ങര ഷീന (കോഴിക്കാട് മെഡിക്കൽ കോളേജ് താൽക്കാലിക ജീവനക്കാരി),

 സഹോദരൻ: അതുൽ രാജ് ( ഇന്ത്യൻ ആർമി),

 സംസ്കാരം വെള്ളി (6/2/26) ന്