ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വർക്കിങ്ങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം
ചേളന്നൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു ,ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി KM നിനു ഉൽഘാടനം ചെയ്തു , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എൻ
പ്രേമരാജൻ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ്ചെയർമാൻ കുണ്ടൂർ ബിജു, വിവിധ സ്റ്റാൻസിങ്ങ് കമ്മറ്റി ചെയർമാന്മാരായ
കവിത വടക്കേടത്ത് ,
മിനിജ ,
ഷറഫുദ്ദീൻ മാസ്റ്റർ, ബ്ലോക്കിലെ വിവിധ ഉദ്യോഗസ്ഥ മേഥാ വികൾ തുടങ്ങിയവർ സംസാരിച്ചു ,

0 അഭിപ്രായങ്ങള്‍