ചരമം:-

നരിക്കുനി: -പാറന്നൂർ  നെല്ലിക്കുന്നുമ്മൽ  ആലി (83)നിര്യാതനായി, ഭാര്യ: കോട്ടക്കൽ സൈനബ,

മക്കൾ :-ഫസലുറഹ്മാൻ (കുവൈത്ത്). സീനത്ത് (നരിക്കുനി ),സഫിയ (എരവണ്ണൂർ) ,സാഹിറ ( നരിക്കുനി ), മരുമക്കൾ :-ആരിഫ (പാലങ്ങാട്) ,ഹുസൈൻ കുട്ടി (നരിക്കുനി ) ,പരേതരായ അബ്ദുൽ ഹമീദ് നരിക്കുനി ,,മുഹമ്മദ് ബഷീർ എരവണ്ണൂർ ,