*മോരിക്കര മൊയ്തീൻക്കാ
മരണപ്പെട്ടു ,*
കക്കോടി :- മോരിക്കര ചെറുകാട് കലാവേദി സമീപം ആമിനാ ബായ് നിലയത്തിൽ മൊയ്തീൻ (85) (റിട്ട :കെ എസ് ഇ ബി സീനിയർ അസിസ്റ്റൻ്റ് ) നിര്യാതനായി ,മയ്യത്ത് നമസ്ക്കാരം ഇന്ന് ( 12/03/26) (വ്യാഴം) വൈകുന്നേരം 5 മണിക്ക് കക്കോടി ജുമാ മസ്ജിദിൽ ,ഭാര്യ: ആസ്യ ,മക്കൾ:- മുജീബ് റഹ്മാൻ (കെ എസ് ഇ ബി കക്കോടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്) ,അബ്ദുൾ നസീർ ( ഫോറസ്റ്റ് ഓഫീസ് ,സിവിൽ സ്റ്റേഷൻ) ,ഹമീദാബായ് ( പൂമoത്തിൽ) ,മരുമക്കൾ:- ഷംസുദീൻ നരിക്കുനി (റിട്ട: കെ എസ് ഇ ബി ) , ജസീന (ചീക്കിലോട്) ,സുഹറ (പുല്ലാളൂർ)

.jpg)
0 അഭിപ്രായങ്ങള്‍