ചരമം


സുലൈഖ (45)


 15.03.2026


നരിക്കുനി: കൊടോളി  കൊളത്തക്കര സുലൈഖ  (45) മരണപ്പെട്ടു,


ഭർത്താവ്:

മുഹമ്മദ്  കൊളത്തക്കര, 


മക്കൾ:

തസ്‌നി, 

നജ ഫാത്തിമ,

 റഷമുഹമ്മദ്, 

 ഹിന ഫാത്തിമ, 

 

മരുമക്കൾ : തമീം (കുണ്ടായി)

ഷറഫുദ്ധീൻ (കൊട്ടയോട്ടുതാഴം)


മയ്യിത്ത് നിസ്കാരം : ഇന്ന്  (15/03/26)വൈകുന്നേരം 3 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.